ആര്‍എസ്പി(ബി) യോഗം തുടങ്ങി
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാനസമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി. വേളി യൂത്ത് ഹോസ്റലില്‍ സപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ യോഗം തുടങ്ങി.
മന്ത്രി ബാബു ദിവാകരന്‍ പക്ഷം പങ്കെടുക്കുന്നി ല്ല. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.വി. താമരാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു ബേബി ജോണ്‍ എംഎല്‍എയും പങ്കെടുക്കുന്നുണ്ട്.
31അംഗ സംസ്ഥാനസമിതിയില്‍ എ.വി. താമരാക്ഷനോട് കൂറുള്ള 17 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications