ഫാക്സ്: വക്കത്തിനു കോടതി വിമര്‍ശനം
തിരുവനന്തപുരം: വ്യാജ ഫാക്സ് കേസില്‍ ഹൈകോടതിയില്‍ ഹാജരാകാതിരുന്നതിന് മുന്‍ സ്പീക്കര്‍ വക്ക് പുരുഷോത്തമന് കോടതിയുടെ വിമര്‍ശനം.
ഫാക്സ് കേസില്‍ വക്കം സാക്ഷിപട്ടികയിലുള്ള ആളായിരുന്നു. കോടതിയില്‍ ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍ വക്കം കോടതിയില്‍ ഹാജരായില്ല. വക്കത്തോട് 2004 സെപ്തംബര്‍ 30 ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കറെ കോടതിയിലേയ്ക്ക് വിളിയ്ക്കാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു അന്ന് വക്കത്തിന്റെ നിലപാട്. ഇപ്പോള്‍ വക്കം സ്പീക്കറല്ലാത്തതുകൊണ്ട് കോടതിയില്‍ ഹാജരാകേണ്ടി വരും.
അഞ്ച് കോണ്‍ഗ്രസ് എം എല്‍ എ മാരെ പുറത്താക്കുന്നതു സംബന്ധിച്ചഫാക്സ് കൈയില്‍ ഇല്ലെന്ന് കോടതിയെ അറിയിയ്ക്കുക മാത്രമാണ് അന്ന് വക്കം ചെയ്തത്.












Click it and Unblock the Notifications