Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലന്‍ രാജിവയ്ക്കണം: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച പശ്ചാത്തലത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.

എംഎല്‍എസ്ഥാനം രാജിവച്ചി ല്ലങ്കില്‍ നീലനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാസെക്രട്ടറിവി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. സപ്തംബര്‍ 24 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ശ്രീകണ്ഠന്‍ ഈ ആവശ്യം ഉന്നയിച്ചത്.

കുറ്റം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ നീലനെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കണമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+