കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ കമ്മിഷന്‍ അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കോഴിക്കോട് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അന്വേഷണം നടത്തും.

സപ്തംബര്‍ 27 തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ നടന്ന കമ്മിഷന്റെ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കമ്മിഷന്‍ അംഗം വി. -വി. അഗസ്റിനെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കന്യാസ്ത്രീകളെ അക്രമിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് അഗസ്റിന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X