പുഷ്പഗിരി ഏഴ് സീറ്റ് വിട്ടുകൊടുക്കണം
ദില്ലി: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നെടുത്ത ഏഴ് സീറ്റുകള്‍ അടുത്തവര്‍ഷം വിട്ടുകൊടുക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
ഈ വര്‍ഷം എല്ലാ സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായതിനാലാണ് അടുത്ത വര്‍ഷം ഏഴ് സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നെടുത്ത സീറ്റുകള്‍ വിട്ടുകൊടുക്കാമെന്ന് കോളജ് മാനേജ്മെന്റ് സുപ്രിം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications