Get Updates
Get notified of breaking news, exclusive insights, and must-see stories!

വഡോദരയില്‍ അക്രമം; മൂന്ന് പേര്‍ക്ക് പരിക്ക്

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഗണേശ വിഗ്രഹം ഒഴുക്കുന്ന ആഘോഷത്തിനിടയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തിനില്‍ മൂന്ന്് പേര്‍ക്ക് പരിക്കേറ്റു.

ആഘോഷത്തിനിടെ വൈദ്യുതി ബന്ധം ഇല്ലാതായതിനെ തുടര്‍ന്ന് അക്രമാസക്തരായ ഒരു സംഘം ആളുകള്‍ ജുന പാവഗദ് പ്രദേശത്ത് കല്ലേറ് നടത്തുകയും ഒരു കട തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ ഒരു ടിവി മാധ്യമപ്രവര്‍ത്തകനും പൊലീസുകാരനും പരിക്കേറ്റു.

അക്രമം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രണമുണ്ടായത്. പ്രായമായ ഒരു സ്ത്രീക്കും ആക്രമണത്തില്‍ പരിക്കേറ്റു.

അക്രമാസക്തരായ സംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി. വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്ന് നാഗര്‍വാഡ, കഹാര്‍ മുള്ള, ഫത്തേപുര എന്നിവിടങ്ങളിലും കല്ലേറുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+