Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശപ്രതിനിധി പ്രശ്നം പരിഹരിക്കും

ദില്ലി: ആസൂത്രണ സമിതികളില്‍ വിദേശപ്രതിനിധികളെ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച പ്രശ്നം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു.

സപ്തംബര്‍ 28 ചൊവാഴ്ച ഇക്കാര്യം സംബന്ധിച്ച് കമ്മിഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച നടത്തും- കമ്മിഷന്റെ യോഗത്തിന്് ശേഷം മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു.

മൊണ്ടേക് വിദേശത്തു നിന്ന് തിരിച്ചെത്തി ഒരു ദിവസത്തിന് ശേഷമാണ് ആസൂത്രണ കമ്മിഷന്റെ യോഗം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+