Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടാരം: സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുത്തതിനെതിരെ എംഫാര്‍ ഗ്രൂപ്പ് നല്‍കിയ കേസില്‍ ഐ ടി ഡി സി യ്ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടിസ്.

സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുത്തത് സ്റെ ചെയ്യണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും അതിന് കോടതി തയ്യാറായില്ല. എന്നാല്‍ കോടതിയുടെ അവസാന ഉത്തരവിനനുസരിച്ചായിരിയ്ക്കും ഏറ്റെടുക്കലിന്റെ സാധുതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് പരിഗണിച്ചുകൊണ്ടാണ് ഹൈകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവളം കൊട്ടാരം ഏറ്റെടുത്തതിനെതിരെയാണ് എംഫാര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+