ലാലുവിന്റെ മകള്‍ക്കെതിരെയുള്ള കേസ് തള്ളി
തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
കേരള സന്ദര്‍ശന വേളയില്‍ ഒരു വിഡിയോഗ്രാഫറുടെ മുഖത്ത് അടിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിയമ സഹായ വേദി അദ്ധ്യക്ഷന്‍ സ്റീഫന്‍ റൊസാരിയൊ ആണ് കേസ് ഫയല്‍ ചെയ്തിരുന്നത്.
വിഡിയൊഗ്രാഫറായ രാജു കോടതിയിലെത്തി തനിയ്ക്ക് പരാതിയില്ലെന്ന് ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ടം ചെറിയാന്‍ കെ. കുര്യാക്കോസ് കേസ് തള്ളിയത്.












Click it and Unblock the Notifications