കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ് ടെക്നോപാര്‍ക്ക് സിഇഒ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവായി കെ.പി. വിനോദിനെ നിയമിച്ച ു. മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ.പി. വിനോദ്(37) ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ബിറ്റ്സ്പിലാനിയില്‍ നിന്നും ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്.

ഇപ്പോള്‍ ജര്‍മ്മന്‍ ഐടി കമ്പനിയായ സാപിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X