Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല

ദില്ലി: സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി ല്ലന്ന് വ്യക്തമാക്കി.

ആഗോള തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുതിച്ച ുയരുകയാണെങ്കിലും ഇന്ത്യയില്‍ വിലക്കയറ്റം നടപ്പാക്കി ല്ല . - കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ സപ്തംബര്‍ 30 വ്യാഴാഴ്ച പറഞ്ഞു.

മൂല്യശോഷണം കൂടിവരുന്ന സാഹചര്യമാണിത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എല്ല ാ ശ്രമവും നടത്തും. എന്തായാലും പെട്രോള്‍, ഡീസല്‍വില കൂട്ടി ഉപഭോക്താക്കളെ ഉപദ്രവിയ്ക്കില്ല. - മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+