Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശഫണ്ട് സ്വീകരിച്ചില്ല: കാരാട്ട്

കണ്ണൂര്‍: ജനകീയാസൂത്രണത്തിന് പാര്‍ട്ടി വിദേശഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച എകെജി ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വിദേശഫണ്ട് സംബന്ധിച്ചും ജനകീയാസൂത്രണം സംബന്ധിച്ച ും പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണ്. - കാരാട്ട് പറഞ്ഞു.

ഇക്കാര്യത്തില്‍ പുതിയ വിവാദങ്ങള്‍ ഇനി ആവശ്യമില്ല. ശാസ്ത്രസാഹിത്യപരിഷത്തുമായി പാര്‍ട്ടിയ്ക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസമുള്ലതായി അറിയില്ലെ ന്ന് ഒരു ചോദ്യത്തിനുത്തരമായി പ്രകാശ് കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+