കായല്‍സൗന്ദര്യത്തിന് അംഗീകാരം
കൊച്ചി: കേരളത്തിന്റെ കായല്‍സൗന്ദര്യത്തിന് സാര്‍വദേശീയഅംഗീകാരം.
മികച്ച കായലുകളുള്ള നാടായി കേരളത്തെ തിരഞ്ഞെടുത്തത് ദ് മോസ്റ് ബ്യൂട്ടിഫുള്‍ ബെയ്സ് ഇന്‍ ദ് വേള്‍ഡ് ക്ലബാണ്.ടൂറിസം മാര്‍ട്ടിലാണ് ക്ലബ് ഭാരവാഹി ഈ പ്രഖ്യാപനം നടത്തിയത്.
ഇതോടെ കേരള ടൂറിസത്തിന് ഈ ക്ലബില്‍ അംഗത്വം ലഭിച്ചിരിക്കുകയാണ്. ഈ ക്ലബിന്റെ ആസ്ഥാനം ഫ്രാന്‍സിലാണ്. 900 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിന്റെ കായല്‍സൗന്ദര്യം.












Click it and Unblock the Notifications