ഖാദി വ്യവസായം സംരക്ഷിക്കും: മുഖ്യമന്ത്രി
തിരുവനനന്തപുരം: ഖാദി വ്യവസായം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഖാദി പ്രചാരണവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതിയ സാമ്പത്തികക്രമത്തില്‍ ഖാദി വ്യവസായം നശിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാന്ധി വ്യവസായം സംരക്ഷിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ 17ന് ചേരുന്ന പ്രത്യേക യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications