അള്‍ത്താര കത്തിച്ചവരെ പിടികൂടും: മുഖ്യമന്ത്രി
തിരുവനന്തപുരം: പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ അള്‍ത്താര കത്തിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഒക്ടോബര്‍ രണ്ട് ശനിയാഴ്ച പാറ്റൂര്‍ പള്ളി സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ഒരിക്കലും നടന്നുകൂടാത്ത സംഭവമാണ് നടന്നത്. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications