Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യ നൃത്ത-സംഗീതോത്സവം തുടങ്ങി

തിരുവനന്തപുരം: 10 ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യയുടെ നൃത്ത-സംഗീതോത്സവത്തിന് കെ. ജെ. യേശുദാസിന്റെ കര്‍ണാടക സംഗീത കച്ചേരിയോടെ തുടക്കമായി.

സപ്തംബര്‍ 21ന് തുടങ്ങിയ സൂര്യമേള-20004 ന്റെ ഭാഗമായാണ് നൃത്ത-സംഗീതോത്സവം നടക്കുന്നത്. സാംസ്കാരികമന്ത്രി എ. പി. അനില്‍കുമാര്‍ ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് നൃത്ത-സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച നടി ശോഭനയുടെ നൃത്തപരിപാടി നടക്കും. ഒക്ടോബര്‍ 10ന് നൃത്ത-സംഗീതോത്സവം സമാപിക്കും. പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തപരിപാടിയോടെയാണ് ഉത്സവത്തിന് തിരശീല വീഴുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+