അഴിമതി കൂടുതല്‍ ശക്തമാവുന്നു: സുധീരന്‍
കൊച്ചി: കോവളം കൊട്ടാരം വില്‍ക്കുന്നതിനും കരിമണല്‍ ഖനനത്തിനും ഉദ്യോസസ്ഥതലത്തിലുണ്ടായ നടപടികള്‍ സംസ്ഥാനത്ത് അഴിമതി എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതായി വി. എം. സുധീരന്‍.
നവാബ് രാജേന്ദ്രന്റെ പേരിലുള്ള നൈതിക സംവാദം എന്ന കൃതിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സുധീരന്‍.
ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും കാലാകാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന അഴിമതിയുടെ തുടര്‍ച്ചയാണെന്നും സുധീരന്‍ പറഞ്ഞു. അഴിമതി വ്യാപകമാവുന്നതിനെതിരെ രാഷ്ട്രീയനേതൃത്വം ഉണര്‍ന്നിരിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications