വികസനം തടയപ്പെടുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസമുന്നയിക്കുന്നത് കേരളത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഒക്ടോബര്‍ അഞ്ച് ചൊവാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പത്രാധിപന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും.
വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസം പിടിക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ ആരെങ്കിലുമൊക്കെയുണ്ടാവുമെന്നും അന്തിമമായി കേരളത്തിന്റെ വികസനത്തെയാണ് ഇത് ബാധിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications