നേവി പ്രവേശന പരീക്ഷാ പേപ്പര്‍ ചോര്‍ന്നു
ദില്ലി: നാവിക സേനയിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പുറത്തായി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരെ സി.ബി.ഐ. അറസ്റ് ചെയ്തു.
മെട്രിക് എന്‍ട്രി റിക്രൂട്ട്മെന്റ് 2005 ന്റെ ചേദ്യപേപ്പറുകളാണ് പുറത്തായത്.രാജീവ് രഞ്ചന്‍, മനോജ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ് ചെയ്തത്. ഒക്ടോബര്‍ ആറിനും ഏഴിനുമാണ് ഈ പരിക്ഷകള്‍. ആറിന് നടന്ന പരീക്ഷ റദ്ദാക്കി. എഴിന് പരീക്ഷ ഉണ്ടാവി ല്ല.












Click it and Unblock the Notifications