രാഘവനെ പുറത്താക്കണം: സിപിഐ
തിരുവനന്തപുരം: സഹകരണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ മന്ത്രി എം. വി. രാഘവനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ഒക്ടോബര്‍ ആറ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം.
കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെളിയം ആവശ്യപ്പെട്ടു.












Click it and Unblock the Notifications