Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളവണ്ണ സംഭവം: നാല് പേര്‍ കൂടി അറസ്റില്‍

കോഴിക്കോട്: ഒളവണ്ണയില്‍ മിഷണറീസ് ഒഫ് ചാരിറ്റീസ് സന്യാസ സമൂഹത്തില്‍ പെട്ട കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ നാല് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു.

ഇതോടെ കേസില്‍ അഞ്ച് പേര്‍ അറസ്റിലായി. ആര്‍എസ്എസ് അനുഭാവികളായ ഒളവണ്ണ തോട്ടാങ്കുനി വിഷീബ് എന്ന കുട്ടന്‍ (20), മുട്ടഞ്ചേരി കക്കാട്ടുപറമ്പില്‍ രാജേഷ് (25), കല്ലോട വീട്ടില്‍ അനൂപ് (24), പന്തീരാങ്കാവ് ഒതയമംഗലം ജയേഷ് (29) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റിലായത്.

ഇവരെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് നല്ലളം സിഐ പ്രദീപ്കുമാറാണ് അറസ്റ് ചെയ്തത്. ഇവരെ റിമാന്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ചൊവാഴ്ച കേസെറ്റെടുത്തിരുന്നു.

കേസന്വേഷണം വിലയിരുത്തുന്നതിനായി ഡിജിപി ഹോര്‍മിസ് തരകന്‍ ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച കോഴിക്കോട് സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+