ഒളവണ്ണ ആക്രമണം: മൂന്ന് പേര്‍ കൂടി അറസ്റില്‍
കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു. നേരത്തേ ഒമ്പത് പേരെയാണ് അറസ്റ് ചെയ്തിരുന്നത്.
ഇതോടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ അറസ്റിലായവരുടെ എണ്ണം 12 ആയി. ഇതില്‍ ഒരാളെ സപ്തംബര്‍ 30നും നാല് പേരെ ചൊവാഴ്ചയുമാണ് അറസ്റ് ചെയ്തത്.
വ്യാഴാഴ്ച ഏഴ് പേരെയാണ് അറസ്റ് ചെയ്തത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി മാത്യു പോളികാര്‍പ് പറഞ്ഞു.












Click it and Unblock the Notifications