Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: സത്യവാങ്മൂലം നല്‍കി

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന് മുന്നില്‍ ഗുജറാത്ത് അഡീഷണല്‍ ഡിജിപി ആര്‍. ബി. ശ്രീകുമാര്‍ രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2002 ആഗസ്ത് 20ന് ക്രമസമാധാനനിലയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആഭ്യന്തര വകുപ്പ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

കലാപം മൂലം ആയിരക്കണക്കിന് വോട്ടര്‍മാര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് ഒളിച്ചോടേണ്ടിവന്നിട്ടുണ്ടെന്നും ഇരുസമുദായങ്ങള്‍ക്കിടയിലും സംഘര്‍ഷം നിലനില്‍ക്കുന്നുമുണ്ടെന്നുമായിരുന്നു ശ്രീകുമാറിന്റെ വിലയരുത്തല്‍. ഇതിനുള്ള മറുപടിയില്‍ ശ്രീകുമാറിന്റെ വിലയിരുത്തല്‍ ശരിയല്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+