Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റില്‍

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ് ചെയ്തു.

മാവൂര്‍ ഗവ. ഹയര്‍ സെക്കന്റി സ്കൂളിലെ മന്ദിരോദ്ഘാടനത്തിന് എത്തിയ മന്ത്രിയെ പ്രവേശനകവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച നടന്നത് രാവിലെ പത്തുമണിക്കാണ് സംഭവം നടന്നത്.

മന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് ശേഷവും പ്രതിഷേധമുണ്ടായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി.എന്‍.ഗിരീഷിന്റെ നേതൃത്വത്തിലായാരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.

എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്നില്‍ കണ്ട് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+