കരിമണല്‍ഖനനം പാടില്ല: വിഎസ്
ആലപ്പുഴ: കരിമണല്‍ഖനനം യാതൊരുവിധത്തിലും പാടില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പ്രദേശം സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വിഎസ്. ശനിയാഴ്ച രാവിലെ തന്നെ ആലപ്പുഴയില്‍ വിഎസ് സന്ദര്‍ശനം തുടങ്ങിയിരുന്നു.
ഗിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി എംഎ ബേബി, ടി.കെ. ദേവകുമാര്‍ എംഎല്‍എ എന്നിവരും വിഎസിനെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications