Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ ഇപ്പോഴും പേടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് പൊലീസ് സ്റേഷനുകളില്‍ കയറാനുള്ള പേടി ഇപ്പോഴും മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊലീസ് ജനങ്ങളെ അടിച്ചമര്‍ത്താനുള്ളതല്ല. പൊലീസ് സ്റേഷനുകള്‍ ജനസംരക്ഷണ കേന്ദ്രങ്ങളായി മാറണം- മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 11 തിങ്കളാഴ്ച പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് സേനാവിഭാഗങ്ങളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് പൊലീസുകാര്‍ മനസിലാക്കണം. അപ്പോള്‍ മാത്രമേ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥ വിജയത്തിലെത്തിക്കാനാവൂ- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+