ഉമ്മന്‍ചാണ്ടി സുധീരനെതിരെ
കൊല്ല ം: മുസ്ലിംലീഗിനെതിരെ കരിമണല്‍ പ്രശ്നത്തില്‍ വി.എം. സുധീരന്‍ തുറന്നവേദിയില്‍ വിമര്‍ശനം ഉന്നയിച്ച തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പകരം സുധീരന്‍ ആരോപണങ്ങള്‍ യുഡിഎഫില്‍ ഉന്നയിക്കണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
കൊ ല്ലത്ത് ഡിസിസി ഓഫീസ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ് കൂടുതല്‍ വിവാദങ്ങള്‍ക്ക് താനില്ലെന്ന് പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.
അഭിപ്രായസ്വാതന്ത്യ്രമുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ അന്വേഷണം ശരിയായ വഴിയ്ക്കാണ് പുരോഗമിയ്ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications