ഇന്‍ഫോസിസ് ലാഭത്തില്‍ കുതിച്ചുചാട്ടം
ബാംഗ്ലൂര്‍: സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍കുതിച്ചുചാട്ടം. 2004ലെ രണ്ടാം സാമ്പത്തികപാദത്തില്‍ മാത്രം 447.37 കോടിയാണ് ഇന്‍ഫോസിസിന്റെ ലാഭം.
2003ല്‍ ഇതേ കാലയളവിലെ ലാഭത്തേക്കാള്‍ 48.64 ശതമാനം അധികമാണ് ഇത്. 2004ജൂലൈ മുതല്‍ സപ്തംബര്‍ വരെ ഇന്‍ഫോസിസ് 1749.33 കോടി വരുമാനമുണ്ടാക്കി.
2003ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവിലെ ആകെ വരുമാനം 1151.80 കോടിയായിരുന്നു. മുന്‍വര്‍ഷത്തേതിനേക്കാള്‍ വരുമാനത്തിന്റെ കാര്യത്തില്‍ 51.88 ശതമാനം വര്‍ധന നേടിയിരിക്കുകയാണ് ഇന്‍ഫോസിസ്.












Click it and Unblock the Notifications