ലതാനായര്‍ റിമാന്റില്‍
തൊടുപുഴ: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ ലതാനായരെ അടിമാലി ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.
ഒക്ടോബര്‍ 25 വരെയാണ് റിമാന്റ് കാലാവധി. കോടതിവിധിയ്ക്ക് ശേഷം ലതാനായരെ ദേവികുളം സബ്ജയിലിലേക്ക് കൊണ്ടുപോയി.
ഒക്ടോബര്‍ 12 ചൊവാഴ്ച രാവിലെയാണ് അടിമാലി ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ലതാനായര്‍ കീഴടങ്ങിയത്.


Click it and Unblock the Notifications