എസ്എഫ്ഐ സംസ്ഥാനമാര്‍ച്ച് ഇന്ന്
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഒക്ടോബര്‍ 12 ചൊവാഴ്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും. സെക്രട്ടേറിയറ്റിന് മുമ്പിലും എല്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നുന്നുണ്ട്.
സമരം അക്രമത്തിലേക്ക് തിരിയുമെന്ന് ഭയമുള്ളതിനാല്‍ വന്‍പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications