പാകിസ്ഥാന്‍ മിസ്സില്‍ പരീക്ഷിച്ചു
ഇസ്ലാമബാദ്: മധ്യദൂര ബാലിസ്റിക് മിസ്സിലായ ഗോരി പാകിസ്ഥാന്‍ പരീക്ഷിച്ചു.
1500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഗോരി. പാകിസ്ഥാന്‍ ദേശീയ ടെലിവിഷനാണ് ഒക്ടോബര്‍ 12 ചൊവാഴ്ച ഇക്കാര്യം അറിയിച്ചത്.
ഹഫത്-5 ഗോരി മിസ്സിലിന്റെ പരീക്ഷണം വിജയമായിരുന്നുവെന്ന് ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ രാജ്യം ഒരു പ്രധാനപ്പെട്ട മിസ്സില്‍ പരീക്ഷണം നടത്തുമെന്ന് ജൂലൈയില്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications