കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്പാനൂരില്‍ മാതൃകാ ബസ്സ്റേഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റേഷന്‍ മാതൃകാ ബസ്സ്റേഷനാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എന്‍ ശക്തന്‍ പറഞ്ഞു. ദീര്‍ഘ ദൂര ബസുകള്‍ക്കുള്ള തിരുവനന്തപുരത്തെ പ്രധാന ബസ് സ്റേഷനാണ് തമ്പാനൂരിലുള്ളത്.

തമ്പാനൂര്‍ ബസ് സ്റേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. വിമാനത്താവളത്തിന് സദൃശമായ ബസ് സ്റേഷന്‍ നിര്‍മ്മിയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള സൗകര്യങ്ങള്‍ക്ക് പുറമേ മികച്ച കൂടുതല്‍ സൗകര്യങ്ങള്‍ ബസ് സ്റേഷനില്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X