സ്വാശ്രയം: വിദ്യാര്‍ത്ഥിളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസപ്രശ്നം പരിഹരിയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തി.
ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെ തിരുവനന്തപുരത്താണ് ചര്‍ച്ച ആരംഭിച്ചത്. യോഗത്തില്‍ എല്ലാ വിദ്യാര്‍ത്ഥിസംഘടനാനേതാക്കളും പങ്കെടുത്തു.
വിദ്യാഭ്യാസമന്ത്രിയെക്കൂടാതെ പിന്നോക്കക്ഷേമവിഭാഗം മന്ത്രി എ.പി. അനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications