ഔഷധി തലവേദനയ്ക്കുള്ളമരുന്ന് ഇറക്കുന്നു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധി രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി വിപണയിലിറക്കും. ചുമയ്ക്കും തലവേദനയ്ക്കുമുള്ള മരുന്നുകളാണ് പുതുതായി ഔഷധി വിപണിയിലിറക്കുന്നത്.
ഔഷധിയുടെ 480 ഇനം മരുന്നുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടെന്ന് ചെയര്‍മാന്‍ മാത്യു സ്റീഫന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഔഷധിയുടെ വൈവിധ്യ വക്കരണത്തിന്‍െറഭാഗമായി തൃശൂരില്‍ പുതുതായി പണികഴിപ്പിച്ച പഞ്ചകര്‍മ ആശുപത്രിയുടെയും റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്‍െറയും ഉദ്ഘാടനം ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കും. ഇതോടനുബന്ധിച്ചാണ് പുതിയ മരുന്നുകളും വിപണിയില്‍ ഇറക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.












Click it and Unblock the Notifications