വല്ലാര്‍പാടം അനുയോജ്യം: കേന്ദ്രമന്ത്രി
കൊച്ചി: ഷിപ്പിംഗ് കണ്ടെയ്നര്‍ പദ്ധതി തുടങ്ങാന്‍ സാങ്കേതികമായി മികച്ച സ്ഥലമാണ് വല്ലാര്‍പാടമെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രി ടി.ആര്‍. ബാലു.
ഒക്ടോബര്‍ 14 വ്യാഴാഴ്ച വല്ലാര്‍പാടം സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും ട്രാന്‍സ ്ഷിപ്മെന്റ് പദ്ധതി തുടങ്ങാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ സ്ഥലം വേറെയില്ല. - അദ്ദേഹം പറഞ്ഞു.
കൊളംബോ ഉള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ നിന്നും ചരക്ക് കപ്പലുകള്‍ക്ക് അനായാസം വല്ലാര്‍പാടത്തെത്താം. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications