പുതിയ ജഡ്ജിമാര്‍ സ്ഥാനമേറ്റു
കൊച്ചി: കേരളാ ഹൈക്കോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഒക്ടോബര്‍ 14 വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റിസ് എന്‍.കെ. സോധി സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റിസുമാരായ കെ.എം. ജോസഫ്, തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, വി. രാംകുമാര്‍, കെ. ഹേമ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 23ആയി. ഇനി ആറ് ഒഴിവുകള്‍ കൂടി ബാക്കിയുണ്ട്.












Click it and Unblock the Notifications