കണ്ണൂരില്‍ കല്ലേറ്
കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് കല്ലേറിലും അക്രമത്തിലും കലാശിച്ചു.
ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് എസ്എഫ്ഐ നേതൃത്വത്തില്‍ പാരലല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കല്ലേറില്‍ യൂണിവേഴ്സിറ്റിയുടെ ജനലുകള്‍ക്കും മുന്നിലെ വാതിലുകള്‍ക്കും കേടുപറ്റി. പൊലീസ് ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിച്ചത്.












Click it and Unblock the Notifications