റൂട്ട്സില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഗള്‍ഫ്മലയാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന റൂട്ട്സിന്റെ ഓഫീസില്‍ ഒക്ടോബര്‍ 14 വ്യാഴാഴ്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.
വ്യാഴാഴ്ച രാവിലെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ചില സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന എന്നറിയുന്നു.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഫയലുകള്‍ എല്ലാം നല്കിയെന്ന് റൂട്ട്സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സതീഷ് നമ്പൂതിരിപ്പാട് അറിയിച്ചു.












Click it and Unblock the Notifications