മഹാരാഷ്ട്ര പോളിങ്ങ് ശതമാനം 63.21
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്കു ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ പോളിങ്ങ് ശതമാനം 63.21 ആണെന്ന് തിരഞ്ഞെടുപ്പ്കമ്മീഷന്‍ അറിയിച്ചു. 35 ജില്ലകളിലായുള്ള 288 മണ്ഡലങ്ങളില്‍നിന്ന് വിവരം ശേഖരിച്ച ശേഷമാണ് പോളിങ്ങ് ശതമാനം കമ്മീഷന്‍ തിട്ടപ്പെടുത്തിയത്. 6.59 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒക്ടോബര്‍ 16 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
1999 ല്‍ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.95 ശതമാനം പേരാണ് വോട്ട് ചെയ്തത്.
2004 മേയില്‍ ലോക്സഭയിലേയ്ക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 54.38 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications