കേരളത്തെ മദ്യത്തില്‍ മുക്കും: വിഎസ്
കൊച്ചി: പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് അപകടകരമാണ്. പേരുടെയും എതിര്‍പ്പിനിടയാക്കുന്ന മദ്യനയമാണിത്. - വിഎസ് ചൂണ്ടിക്കാട്ടി.
ആന്റണി എന്നയാളുടെ നയം തന്നെയാണ് ഉമ്മന്‍ചാണ്ടിയും പിന്തുടരുന്നത്. നാടാകെ ചുറ്റുന്ന ശൈലിയില്‍ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളത്. - വിഎസ് വിശദീകരിച്ചു.
കിളിരൂര്‍ കേസില്‍ വിഐപികള്‍ കുടുങ്ങിയേക്കുമെന്നും ഒരു ചോദ്യത്തിനുത്തരമായി വിഎസ് പ്രതികരിച്ചു.












Click it and Unblock the Notifications