Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച വോട്ടെണ്ണല്‍ തുടങ്ങി. ഇതുവരെയുള്ള ഫലമനുസരിച്ച് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ബിജെപി-ശിവസേനാ സഖ്യവും ഒപ്പത്തിനൊപ്പമാണ്.

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 136 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്ക്കുകയാണ്. ബിജെപി-ശിവസേന സഖ്യം 114 മണ്ഡലങ്ങളില്‍ മുന്നിലാണ്. സ്വതന്ത്രരുള്‍പ്പെടെ മറ്റുള്ളവര്‍ 35 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു.

മുന്‍മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ നാരായണ്‍ റാണെ, അധോലോക നേതാവ് അരുണ്‍ ഗാവ്ലി, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+