മീരാ ജാസ്മിന്‍ വീടുവിട്ടിറങ്ങി
കൊച്ചി: നടി മീരാ ജാസ്മിന്‍ തന്റെ വീട്ടുകാരെ വിട്ട് ഇറങ്ങിപ്പോയതായി വാര്‍ത്ത. വീട്ടുകാര്‍ തന്റെ സ്വത്ത് തട്ടിയെടുത്തതായി പരാതിപ്പെട്ട് മീരാ ജാസ്മിന്‍ എറണാകുളം ഡിഐജി ആര്‍. ശ്രീലേഖയ്ക്ക് പരാതി നല്കിയിട്ടുണ്ട്.
മീരാ ജാസ്മിന്‍ സംവിധായകന്‍ ലോഹിതദാസിനോടൊപ്പം ഓടിപ്പോയതായി തമിഴ് പത്രങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ലോഹിതദാസ് നിഷേധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു വാടകവീട്ടിലാണ് മീര താമസം.












Click it and Unblock the Notifications