മീരാ ജാസ്മിന്‍ പൊട്ടിക്കരഞ്ഞു
കോട്ടയം: ചലച്ചിത്ര അക്കാദമി ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നടി മീരാ ജാസ്മിന്‍ വേദിയില്‍ പൊട്ടിക്കരഞ്ഞു.
ഒക്ടോബര്‍ 17 ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി ഉള്‍പ്പെട്ട പ്രമുഖര്‍ അണിനിരന്ന വേദിയിലാണ് മീരാ ജാസ്മിന്‍ പ്രസംഗത്തിനിടെ തന്റെ ജീവിതത്തിന്റെ കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞത്. ഒരു വിധം പ്രസംഗം പൂര്‍ത്തിയാക്കിയ മീരയെ പിന്നീട് മുഖ്യമന്ത്രിയും എഡിറ്റര്‍ ബീനാ പോളും ചേര്‍ന്ന് ആശ്വസിപ്പിച്ചു.
വീട്ടുകാര്‍ക്കെതിരെ താന്‍ നല്കിയ കേസില്‍ നീതിയുണ്ടാവണമെന്ന് മീര മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications