പുതിയ എസ്ഐമാര്‍ നാളെ
തൃശൂര്‍: പുതിയ എസ്ഐമാരുടെ സംഘം ഒക്ടോബര്‍ 18 തിങ്കളാഴ്ച പുറത്തിറങ്ങും.
സംസ്ഥാനത്തെ എസ്ഐമാരുടെ 24ാം ബാച്ചാണ് തിങ്കളാഴ്ച പുറത്തിറങ്ങുക. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
1995ന് ശേഷം ഇതാദ്യമായാണ് എസ്ഐമാരുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ഇതാദ്യമായാണ് എസ്ഐമാരുടെ പാസിംഗ് ഔട്ട് പരേഡ് നടക്കുന്നത്.












Click it and Unblock the Notifications