കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപം കൂട്ടുന്നതിന് അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 40 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനമായി വര്‍എിപ്പിക്കുന്നതിന് നിര്‍ദേശിച്ചിരുന്നു.

ഈ മേഖലയില്‍ കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമായ സാഹചര്യത്തിലാണ് വിദേശനിക്ഷേപ പരിധി കൂട്ടുന്നതെന്ന് വ്യോമയാനമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണം അന്തര്‍ദേശീയ വ്യോമയാന എയര്‍റെലനുകളുടെ നിയന്ത്രണത്തിലാവില്ലെന്ന് ഉറപ്പുവരുത്തുന്ന ചട്ടങ്ങളോടെയാവും നിക്ഷേപപരിധി കൂട്ടുന്നതിനുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X