82,000 ഹജ് അപേക്ഷകള്‍ക്ക് അനുമതി
ദില്ലി: ഹജ് തീര്‍ഥാടനത്തിനുള്ള 82,000 അപേക്ഷകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രമന്ത്രിസഭ ഒക്ടോബര്‍ 20 ബുധനാഴ്ച തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 അപേക്ഷകള്‍ക്ക് കൂടി ഇത്തണവണ അനുമതി നല്‍കിയിട്ടുണ്ട്. ലഭിച്ച 82,000 ഹജ് അപേക്ഷകള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ സബ്സിഡി ഇത്തവണയും നല്‍കും.












Click it and Unblock the Notifications