Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: അനിശ്ചിതത്വം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദത്തെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള തര്‍ക്കം തുടരുന്നു.

തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ ദസറക്ക് മുമ്പ് തര്‍ക്കം പരിഹരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

മുഖ്യമന്ത്രി പദത്തിന് പുറമെ പ്രധാന വകുപ്പുകളെ ചൊല്ലിയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ തര്‍ക്കമുണ്ട്. മുഖ്യമന്ത്രിപദം പങ്കിടുന്നതിനോട് യോജിപ്പില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ഇപ്പോഴത്തെ ഫോര്‍മുല തന്നെ തുടരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ളത്. സുശീല്‍കുമാര്‍ ഷിണ്ഡെ സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരുന്നെങ്കിലും ധനകാര്യം, ആഭ്യന്തരം, റവന്യു, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം കൈയാളിയിരുന്നത് എന്‍സിപി മന്ത്രിമാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+