നീലന്‍ രാജിവയ്ക്കണം: പിണറായി വിജയന്‍
കോഴിക്കോട്: മുന്‍മന്ത്രി നീലോഹിതദാസന്‍ നാടാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
പ്രകൃതി ശ്രീവാസ്തവ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നീലലോഹിതദാസന്‍ നായാര്‍ എംഎല്‍എയായി തുടരുന്നത് ശരിയല്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നീലന്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐയും മഹിളാ സംഘടനയും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പിണറായിയുടെ ഈ പ്രസ്താവന.












Click it and Unblock the Notifications