ജലസമ്പത്ത് സംരക്ഷിക്കാന്‍ നിയമനിര്‍മാണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒക്ടോബര്‍ 21 വ്യാഴാഴ്ച മഴവെള്ള സംഭരണം സംബന്ധിച്ച് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കേരളം നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് ജലദൗര്‍ലഭ്യം. ജലം സംഭരിക്കുന്നതിന് ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജലസ്രോതസുകള്‍ മലിനമാക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications