ജപ്പാനില്‍ കൊടുങ്കാറ്റ്: 55 മരണം

ടോക്യോ: ജപ്പാനില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റില്‍ 55 പേര്‍ കൊല്ലപ്പെട്ടിട്ടു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ജപ്പാനിലുണ്ടാകുന്ന ശക്തമായ കൊടുങ്കാറ്റാണിത്.

മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായി പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ ജഡങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശക്തമായ കൊടുങ്കാറ്റില്‍ നദികളും കരകവിഞ്ഞൊഴുകി. തീരപ്രദേശങ്ങള്‍ കടലെടുത്തു. കാറ്റിന്റെ ശക്തിയില്‍ ഒട്ടേറെ വന്‍മരങ്ങള്‍ കടപുഴകി. തെക്കന്‍, മധ്യജപ്പാനില്‍ ഉരുള്‍പൊട്ടലുമുണ്ടായി.

മണിക്കൂറില്‍ 89 മൈല്‍ വേഗതയിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 1991ല്‍ ജപ്പാനിലുണ്ടായ കൊടുങ്കാറ്റില്‍ 62 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+